മാനസിക ആരോഗ്യ പദ്ധതി

കെ.ജെ. ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷനും മെഹക് ഫൗണ്ടേഷനും സംയുക്തമായി ‘മാനസിക ആരോഗ്യ പദ്ധതി‘ ആരംഭിക്കുന്നു പോത്താനിക്കാട് – 2025 ജൂലൈ 1: മാനസികാരോഗ്യ പ്രശ്നങ്ങൾ ഇന്നത്തെ സമൂഹത്തിൽ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. ഇതിനെ മുൻനിർത്തി, കെ.ജെ. ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷൻ, എറണാകുളം മെഹക് ഫൗണ്ടേഷൻ, കൂടാതെ പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒരു മാനസികാരോഗ്യ…