മാനസിക ആരോഗ്യ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം – Mental Health Project Official Inauguration

കൂറ്റപ്പിള്ളിൽ കെ. ജെ. ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷനും എറണാകുളം മെഹക് ഫൗണ്ടേഷനും സംയുക്തമായി, പോത്താനിക്കാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ, പോത്താനിക്കാട് പ്രദേശത്ത് മാനസിക ആരോഗ്യ പദ്ധതി ആരംഭിക്കുന്നു. മാനസിക സമ്മർദ്ദങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവർക്കായി സൗജന്യ കൗൺസിലിംഗ്, ചികിത്സാ മരുന്നുകൾ, ലഹരിമുക്തി സേവനങ്ങൾ എന്നിവ പദ്ധതി വഴി നൽകപ്പെടും. ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 ജൂൺ 6-ന്…